Stock Market ac opening എങ്ങനെ തുടങ്ങാം ?


Stock മാര്‍ക്കറ്റില്‍ trading / investment തുടങ്ങുവാന്‍ ആദ്യം വേണ്ടത് ഒരു trading ആന്‍ഡ്‌ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുക      എന്നതാണ് .

അതിന് ആവശ്യമായ കാര്യങ്ങള്‍

  ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് പാൻ കാർഡ് ഉണ്ടാവണം
  ആധാർ കാർഡ് ഉണ്ടാവണം

ബാങ്ക് PROOF : ഇവയില്‍ ഏതെങ്കിലും ഒന്ന്

a) ക്യാന്‍സല്‍ ചെയ്ത ചെക്ക് ലീഫ്

.അല്ലെങ്കിൽ

  b)   ബാങ്കിന്റെ കഴിഞ്ഞ ആറു മാസത്തെ സ്റ്റേറ്റ് മെൻറ്റ്

.അല്ലെങ്കിൽ

PASS BOOK front page with IFSC AND MICR Seal ഉള്ളത് മതിയാവും 

സ്റ്റെപ് 2 : ഒരു ബ്രോക്കറെ കണ്ടുപിടിക്കുക 

     പൊതുവെ രണ്ടു തരം ബ്രോക്കർമാർ ആണുള്ളത് ..

ഡിസ്‌കൗണ്ട് ബ്രോക്കർമാരും (Low cost brokerage ) (ചാര്‍ജുകള്‍ കുറവ് ) ഉദാ : Zerodha , Upstox etc

പ്രീമിയം സർവീസ് ബ്രോക്കർമാരും . (High Cost brokerage )     Geojit, Angel,Sharekhan, hedge, Icici , തുടങ്ങിയവയാണ് ഫുൾ സർവീസ് ബ്രോക്കർമാർ  .(ചിലവുകള്‍ കുടുതല്‍ )

                    സ്റ്റോക്ക് മാർക്കറ്റിങ് രീതികളെ തന്നെ മാറ്റി മറിച്ച കടന്നു വരവാണ് ഡിസ്‌കൗണ്ട് ബ്രോക്കർസിന്റ്റെത്. ഇവർക്ക് പ്രധാനമായും ഇന്റർനെറ്റ് സംവിധാനങ്ങൾ ആണ് ഉണ്ടാവുക . ഇതിലൂടെ ആർക്കും സ്വയം ട്രേഡിങ്ങ് നടത്താം . upsox , zerodha, തുടങ്ങിയവ യാണ് ഇന്ത്യയിലെ പ്രധാന ഡിസ്‌കൗണ്ട് ബ്രോക്കർസ് .

ഒഹരി ഓണ്‍ലൈന്‍  ഈ രണ്ട് discount brokerge കളുടെയും കേരളത്അതിലെ ന്ഗീകൃത sub broker ആണ് .

മുകളിലെ രണ്ട് DISCOUNT BROKERAGE കളില്‍ നിന്നും AC OPEN ചെയ്യാന്‍

വിളിക്കുക / CALL : 9447 96 67 68 / Whatsapp ചെയ്യുക

zerodha യ്ക്കും , upstox സിനും മൊബൈൽ ട്രേഡിങ്ങ് പ്ലാറ്റഫോം സ് ഉണ്ട് . അതായത് computer/laptop /terminal ഇല്ലാതെ നിങ്ങളുടെ മൊബൈല്‍ നിന്നും trading /investment നടത്താന്‍ സാധിയ്ക്കും .  

 സ്റ്റെപ് 4 : ഫണ്ട് ആഡ് ചെയ്ത് ഷെയർ വാങ്ങുക                   ചുരുങ്ങിയത് 100 രൂപ എങ്കിലും ഡീമാറ്റ് അക്കൗണ്ടിൽ ആഡ് ചെയ്യുക . കുറഞ്ഞ വില ഉള്ള ഏതെങ്കിലും ഒരു ഷെയർ വാങ്ങുക . 

സ്റ്റെപ്പ് 5 : പഠിക്കുക പഠനം ആണ് സ്റ്റോക്ക് മാർക്കറ്റിൽ എല്ലാം .

നിങ്ങൾ Oharionline ല്‍ നിന്നാണ് ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍   തുടങ്ങുന്നത് എങ്കിൽ നിങ്ങൾക്ക് സവജന്യ ട്രെയിനിന്ഗ് വിഡിയോകൾ ലഭിക്കും .  

ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഷെയർ മാർക്കറ്റിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട് . ഇന്ത്യയിലെ മുൻനിര കമ്പനികളെല്ലാം വളർന്നു കൊണ്ടിരിക്കുകയാണ്. കൂടെ നമുക്കും ഒരു കൈ നോക്കാം  … നഷ്ടപ്പെടാൻ അധികം ഒന്നും ഇല്ല … നേടാൻ ഒരുപാടുണ്ട് താനും .